മനുഷ്യത്വത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശത്രുവാണ് ആധുനിക മുതലാളിത്ത സാമ്രാജ്യത്വ നവ ലിബറൽ സാമ്പത്തിക ചൂഷണ വ്യവസ്ഥ / SYSTEM. SYSTE-ത്തിന്റെ ഈ കടുത്ത അനീതി, അസമത്വം, ചൂഷണങ്ങൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുന്ന നമ്മൾ മനുഷ്യർ തന്നെയാണ് ഈ ചൂഷണ SYSTE-ത്തെ മൗനം കൊണ്ട് നിലനിർത്തിപ്പോരുന്നത്!! അമിത ലാഭം മാത്രം നോക്കിയുള്ള മുതലാളിത്ത SYSTE -ത്തിന്റെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം ആഗോള കാലാവസ്ഥ വ്യതിയാനം , ആഗോള താപനം തുടങ്ങിയ ഇന്ന് മുഴുവൻ മനുഷ്യരും ഇരകളായി കൊണ്ടിരിക്കുന്ന വമ്പിച്ച പ്രകൃതി ദുരന്തങ്ങൾക്ക് മൂല കാരണമാണ്.
How Does System Work? വ്യവസ്ഥിതി / വ്യവസ്ഥ / സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു? Related to : മുതലാളിത്തം Capitalism ഉദാരവല്‍ക്കരണം സാമ്രാജ്യത്വം Imperialism കൊളോണിയലിസം Neo Liberalism നവ ലിബറലിസം Colonialism
വിഭവ ചൂഷണം Natural Resources Exploitations Nature പ്രകൃതി വിഭവങ്ങൾ Capital , മൂലധനം, ആഗോള കാലാവസ്ഥ വ്യതിയാനം മാറ്റം Global Climate Change Global Warming Rich vs Poor Poverty

Category
📚
Learning