കോൺഗ്രസ്സിന്റെ പതനം അടുത്തതു തന്നെ ഉണ്ടാകുമെന്നു മോദി

  • 2 years ago
Prime Minister Narendra Modi said that BJP should be able to find new faces in Kerala | കേരളത്തില്‍ ബി ജെ പിയിലേക്ക് പുതിയ മുഖങ്ങളെ കണ്ടെത്താന്‍ കഴിയണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താജ് മലബാറില്‍ വ്യാഴാഴ്ച്ച രാത്രി നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു നരേന്ദ്ര മോദിയുടെ നിര്‍ദേശം. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയും എന്നും നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിലെ പല പ്രമുഖരും പുറത്തുവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം എന്ന് ബി ജെ പി നേതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു.

#NarendraModi #PMModi

Recommended