How Much To Invest in Mutual Funds to Earn ₹1 Crore | കോടിപതിയാവുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്നറിയാത്തവരാണ് ഭൂരിഭാ ഗവും. പല തെറ്റായ നിക്ഷേപങ്ങളിലേക്കും പണമിറക്കി വേണ്ടത്ര ആദായം ലഭിക്കാത്തവരുണ്ടാകും. മ്യൂച്വൽ ഫണ്ടുകളിലും ഇതേ പ്രശ്നം നേരിട്ടവരുണ്ടാകും.
#Finance #KSFE #MutualFunds
#Finance #KSFE #MutualFunds
Category
🗞
News