ഓണം ഘോഷയാത്ര വർണ്ണാഭമാക്കനുള്ള ഫ്ലോട്ടുകൾ ഒരുങ്ങുന്നു.

  • 2 years ago
രണ്ട് വർഷത്തിന് ശേഷമുള്ള ഓണം ഘോഷയാത്ര വർണ്ണാഭമാക്കനുള്ള ഫ്ലോട്ടുകൾ ഒരുങ്ങുന്നു. സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളാണ് നിശ്ചല ദൃശ്യങ്ങൾ തയ്യാറാക്കുന്നത്

Recommended