ഒരു ശുചിമുറി പോലും പ്രവർത്തനക്ഷമമല്ലാതെ പാളയം ബസ്റ്റാന്റ്

  • 2 years ago
ദിവസവും ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന കോഴിക്കോട് പാളയം ബസ്റ്റാന്റിൽ ഒരു ശുചിമുറി പോലും പ്രവർത്തിക്കുന്നില്ല. യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഉൾപ്പെടെ ആശ്രയിച്ചിരുന്ന ശുചിമുറികൾ നാല് മാസമായി അടച്ചിട്ടിരിക്കുകയാണ്

Recommended