പേ ഇളകിയ പശുവിനെ വെടിവെച്ച് കൊന്നു

  • 2 years ago
പേ ഇളകിയ പശുവിനെ വെടിവെച്ച് കൊന്നു...
തൃശൂർ എച്ചിപ്പാറയിൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്... പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു

Category

📺
TV

Recommended