''ചായ കുടിച്ച ഗ്ലാസ് കഴുകാൻ അടുക്കളയിലേക്ക് പോയപ്പഴാണ് മോള്‍ടെ അലർച്ച കേട്ടത്''

  • 2 years ago
''ഞങ്ങൾ ചായ കുടിച്ച ഗ്ലാസ് കഴുകാൻ അടുക്കളയിലേക്ക് പോയപ്പഴാണ് മോള്‍ടെ അലർച്ച കേട്ടത്.. വന്നു നോക്കിയപ്പോഴേക്കും എന്റെ കുഞ്ഞിന്റെ കൈ വെട്ടിമുറിച്ച് ആടുവായിരുന്നു.. തൊലിമാത്രമേ ഉള്ളൂ.. പോന്ന വഴിക്ക് അച്ഛന്റെ പുറത്തും അവൻ വെട്ടി''

Recommended