• 2 years ago
വാഴകളെന്ന് കളിയാക്കാനും ഉണ്ടാക്കിയവന്റെ തലയ്ക്ക് വട്ടാണോ എന്ന് ചോദിക്കാനും പറ്റിയ ചില ആപ്ലിക്കേഷനുകളെക്കുറിച്ച് പറയാം. ആപ്പുകളും വാഴകളും തമ്മിൽ ബന്ധമെന്തെന്നൊരു ചോദ്യം മനസിൽ വന്ന് കാണും. പ്രത്യേകിച്ച് വലിയ ഉപയോഗം ഒന്നുമില്ലാത്ത, ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ സ്പേസ് കളയാൻ മാത്രമുള്ള ആപ്പുകളാണ് ഇവ. ഇപ്പോ ടെക്നിക്ക് പിടികിട്ടിയില്ലേ? നാട്ടിലെ വാഴകളേക്കാളും റേഞ്ച് കൂടിയ പ്ലേ സ്റ്റോറിലെ ചില വാഴകളെയാണ് പരിചയപ്പെടുത്തുന്നത്.

Category

🗞
News

Recommended