'ഈ കേസ് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് പറഞ്ഞു'

  • 2 years ago
''ഈ കേസ് സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് ചേട്ടനോട് പറഞ്ഞിരുന്നു, അവർക്കൊരു ബ്ലു ഷർട്ട് വേണമായിരുന്നു, ഞാൻ പറഞ്ഞു സെർച്ച് ചെയ്‌തോ പക്ഷേ ബ്ലു ഷർട്ട് കിട്ടിയിട്ട് പോയാൽമതിയെന്ന്'' - ജിതിന്റെ ഭാര്യ

Recommended