ഇവരുടെ 'വില്ലന്‍' കോലി. അവസരം മുഴുവൻ നഷ്ടപ്പെട്ടു. ലിസ്റ്റിൽ സഞ്ജുവും | *Cricket

  • 2 years ago
3 Indian Players Who Could Not Excel Their International Careers Because Of Virat Kohli | മൂന്നാം നമ്പറില്‍ ലോക ക്രിക്കറ്റിലെ മാസ്റ്റര്‍മാരില്‍ ഒരാളായി കോലി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പൊസിഷനില്‍ അദ്ദേഹത്തിനുള്ള ആധിപത്യം കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതു കാരണം കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ പുറത്തിരിക്കുന്ന ചില ഇന്ത്യന്‍ താരങ്ങളുണ്ട്. അവരെക്കുറിച്ചറിയാം.

#SanjuSamson #Cricket #TeamIndia

Recommended