ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിയുടെ പീഡനപരാതി ഒത്തുതീർപ്പായി

  • 2 years ago
ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിയുടെ പീഡനപരാതി ഒത്തുതീർപ്പായി. ഇരുവരും ചേർന്ന് തയ്യാറാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു

Recommended