വിലാപയാത്ര 14 സ്ഥലത്ത് നിര്‍ത്തും; കണ്ണൂർ , തലശ്ശേരിയിൽ നാളെ ഹർത്താൽ | *Politics

  • 2 years ago
RIP To Kodiyeri Balakrishanan | ജില്ലയില്‍ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തി എല്ലാവര്‍ക്കും അനുശോചനം അറിയിക്കാന്‍ അവസരം ഒരുക്കും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

Recommended