കുവൈത്തിൽ പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്

  • 2 years ago
കുവൈത്തിൽ പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നതായി റിപ്പോർട്ട്. പ്ലാസ്റ്റിക്കിന് ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിൻ ആരംഭിച്ചു.

Recommended