വി ഡി സതീശനെയും കെ.സുധാകരനെയും തള്ളി കെ മുരളീധരൻ

  • 2 years ago
''കെ സി വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ ദേശീയ നിലപാട്,ഞാന്‍ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനൊപ്പമാണ്''; ഗവർണർ വിഷയത്തിൽ വി ഡി സതീശനെയും കെ. സുധാകരനെയും തള്ളി കെ മുരളീധരൻ.

Recommended