വേൾഡ് കപ്പ് സെമി ഫൈനൽ പിടിമുറുക്കുന്നത് ആരൊക്കെ T 20 World cup SemiFiNAL

  • 2 years ago
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സെമി ഫൈനല്‍ പ്രവേശനം ആഘോഷിച്ചു. നേരത്തേ നടന്ന കളിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നെതര്‍ലാന്‍ഡ്‌സ് അട്ടിമറി വിജയം കുറിച്ചപ്പോള്‍ തന്നെ ഇന്ത്യ സെമി യോഗ്യത കരസ്ഥമാക്കിയിരുന്നു

Recommended