അടുത്ത ഇന്ത്യൻ ക്യാപ്റ്റനാകാൻ യോഗ്യത സഞ്ജുവിനെന്ന് പാക് താരം
- 2 years ago
Sanju Samson Have The Capability To Lead India In Future Feels Danish Kaneria | സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്നെമശേഷിയുള്ള ക്രിക്കറ്റാണ് സഞ്ജുവെന്നു കനേരിയ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024ലെ അടുത്ത ടി20 ലോകപ്പില്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായിരിക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.