Not Rishabh Pant, Dinesh Karthik Says Sanju Samson Is A Great Player At Number Six | ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന് സഞ്ജു സാംസണിന്റെ സ്ഥാനമാണ്. റിഷഭ് പന്ത് തുടര്‍ച്ചയായി ഫോംഔട്ട് ആയിരുന്നിട്ടും ഇന്ത്യ വീണ്ടും വീണ്ടും റിഷഭിനെ പിന്തുണക്കുന്നു. എന്നാല്‍ കളിച്ച് മികവ് തെളിയിച്ചിട്ടും സഞ്ജു സാംസണിന്റെ സ്ഥാനം ബെഞ്ചില്‍ മാത്രം. ഇപ്പോഴും ടീം മാനേജ്‌മെന്റിന് വിശ്വാസം റിഷഭിലാണെന്നതാണ് കൗതുകകരമായ കാര്യം.
#SanjuSamson #Cricket
#SanjuSamson #Cricket
Category
🗞
News