Neymar's Injury: This is what The Brazil Coach and the Team Physio had to say | ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ബ്രസീല്‍ തുടക്കം മോശമാക്കിയില്ല. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജിയിലെ ആദ്യ പോരാട്ടത്തില്‍ യൂറോപ്പില്‍ നിന്നുള്ള സെര്‍ബിയയെയാണ് മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. അതേസമയം, ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് ആശങ്കയാവുകയാണ് സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. കാലിന് പരിക്കേറ്റ നെയ്മറെ കളിതീരാന്‍ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ പിന്‍വലിച്ചിരുന്നു
#Neymar #FifaWorldCup2022
#Neymar #FifaWorldCup2022
Category
🗞
News