Samastha Against ‘Football Intoxication’ | ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിര്‍ദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത് ശരിയല്ല. താരങ്ങളോടുള്ള വ്യക്തി ആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് നമസ്‌കാരത്തിന് ശേഷം സന്ദേശം നല്‍കുമെന്നും സമസ്ത വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിര്‍ദേശം
#FifaWorldCup2022
#FifaWorldCup2022
Category
🗞
News