Skip to playerSkip to main contentSkip to footer
  • 11/26/2022
Saudi Arabia's coach Viral Half Time Speech |
ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ദൈവങ്ങളെ പോലും ഞെട്ടിച്ചാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ സൗദി അറേബ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്തു വിട്ടു. സൗദിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് തന്ത്രശാലിയായ പരിശീലകന്‍ ഹെര്‍വ് റെണാര്‍ഡിന്റെ ഇടപെടലാണ്‌

#SaudiArabia #Argentina #FifaWorldCup2022

Category

🗞
News

Recommended