Rishabh Pant's angry response to Harsha Bhogle |
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 10 റണ്‍സിന് പുറത്തായതിന് പിന്നാലെ റിഷഭ് എയറിലാണെന്ന് പറയാം. സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സഞ്ജു ട്രന്റിങ്ങായിക്കഴിഞ്ഞു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി റിഷഭ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്
#RishabhPant #SanjuSamson #Cricket

Category
🗞
News