Kylian Mbappe breaks Cristiano Ronaldo's World Cup Scoring record | ഫ്രാന്‍സിന്റെ കുതിപ്പിന് പ്രധാന ഊര്‍ജം നല്‍കുന്നത് കിലിയന്‍ എംബാപ്പെയുടെ മികവാണ്. പന്തുമായി അതിവേഗത്തില്‍ കുതിച്ച് വലകുലുക്കുന്ന എംബാപ്പെ മാജിക് എതിരാളികളെ വിറപ്പിക്കുകയാണെന്ന് പറയാം. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന എംബാപ്പെ വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
#KylianMbappe #FranceVsPoland #FifaWorldCup2022
#KylianMbappe #FranceVsPoland #FifaWorldCup2022
Category
🥇
Sports