Skip to playerSkip to main contentSkip to footer
  • 12/14/2022
Gold Price Rise Sharply In Kerala Today, Details Here
സ്വര്‍ണവില കുത്തനെ കുതിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം വില 40000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്

#Gold #GoldPrice

Category

🗞
News

Recommended