Lionel Messi And His Mother Share Emotional Moment After Argentina Win World Cup | ലയണല്‍ മെസ്സിയുടെ ഐതിഹാസിക ഫുട്‌ബോള്‍ കരിയറിന് പൂര്‍ണത നല്‍കാന്‍ ഒരു വിശ്വ കിരീടമെന്ന സ്വപ്‌നം ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന സാക്ഷാത്കരിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ആ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി. ലോകത്ത് ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ രാത്രിയില്‍ ഒരൊറ്റ ഉത്തരമേയൂള്ളൂ.അത് ലയണല്‍ മെസ്സി എന്ന് മാത്രമാണ്. ഒടുവില്‍ അമ്മ അരികിലെത്തിയതോടെ കണ്ണൊന്ന് നിറഞ്ഞു...
#LionelMessi #FifaWorldCup2022 #WorldCup
#LionelMessi #FifaWorldCup2022 #WorldCup
Category
🥇
Sports