കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 19 കാരി അറസ്റ്റിൽ

  • 2 years ago
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 19 കാരി അറസ്റ്റിൽ. വസ്ത്രത്തിലൊളിപ്പിച്ചായിരുന്നു സ്വർണക്കടത്തിന് ശ്രമിച്ചത്‌

Recommended