• 2 years ago
ഇന്ത്യൻ വിപണിയിൽ തലയുയർത്തി നിൽക്കുന്ന മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് വിവോ. ചൈനീസ് ബ്രാൻഡുകളോട് പൊതുവെ ഇന്ത്യക്കാർക്കുള്ള സ്വീകാര്യതയെക്കുറിച്ച് അറിയാമല്ലോ. ഇതേ കാരണങ്ങൾ തന്നെയാണ് വിവോയെയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റിയത്

Category

🤖
Tech

Recommended