• 2 years ago
2022ൽ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ് റേഞ്ച്. പ്രീമിയം സ്പെസിഫിക്കേഷനുകളും താങ്ങാൻ കഴിയുന്ന വിലയുമെല്ലാമായി പലപ്പോഴും ഹൈ എൻഡ് സ്മാർട്ട്ഫോണുകളെപ്പോലും നോക്കുകുത്തികളാക്കി ഈ സ്മാർട്ട്ഫോണുകൾ വിപണി പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

Category

🤖
Tech

Recommended