ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ KNM പങ്കെടുക്കില്ല | IUML |

  • 2 years ago
മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ പങ്കെടുക്കില്ല. മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങൾമാർ പങ്കെടുത്തിരുന്നില്ല

Recommended