സ്വദേശിവൽകരണ തോത് ഉയർത്തി യു എ ഇ; സ്വകാര്യ സ്ഥാപനങ്ങൾ 4% സ്വദേശികളെ നിയമിക്കണം

  • 2 years ago
യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽകരണ തോത് ഇരട്ടിയാക്കുന്നു. ഈവർഷം അവസാനത്തോടെ സ്ഥാപനങ്ങളിൽ ഇമറാത്തി ജീവനക്കാരുടെ എണ്ണം നാല്
ശതമാനമായി വർധിപ്പിക്കാനാണ് നിർദേശം. ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയിട്ട് തുടങ്ങി

Recommended