ബഹ്‌റൈനും ഖത്തറും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരഭിക്കും

  • last year
ബഹ്‌റൈനും ഖത്തറും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരഭിക്കും. ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് തീരുമാനം.

Recommended