• 2 years ago
Narendra Modi Wears Jacket Made Of Material Recycled From Plastic Bottles | ഇന്ന് പാര്‍ലമെന്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വലിയൊരു സന്ദേശം പകരുന്നതായിരുന്നു അദ്ദേഹം ഇന്ന് ധരിച്ച ജാക്കറ്റ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ജനകീയ മുന്നേറ്റമാക്കാന്‍ ബോധവത്ക്കരിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക ജാക്കറ്റ് ധരിച്ചാണ് എത്തിയത്‌

#NARENDRAMODI #PMMODI

Category

🗞
News

Recommended