ഴിഞ്ഞ ദിവസങ്ങളില്‍ സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുമാറിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍. സൂര്യന്റെ വടക്കന്‍ ഉപരിതലത്തിന് ചുറ്റും പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന പ്ലാസ്മയില്‍ നിന്ന് (സോളാര്‍ ഫിലമെന്റ് ) ഒരു ഭാഗം അകന്നുമാറി ഉത്തര ധ്രുവത്തിന് ചുറ്റും ഭീമന്‍ ചുഴി പോലെ കറങ്ങിയെന്നാണ് നാസ പറയുന്നത്
Category
🗞
News