കോന്നി മണ്ഡലവും കായിക ഭൂപടത്തിലേക്ക്; ഭാവി താരങ്ങളെ വാർത്തെടുക്കാന് കെ 83 പദ്ധതി

  • last year
ഇന്ത്യൻ കായിക ഭൂപടത്തിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലയിലെ കോന്നി നിയോജക മണ്ഡലവും. കെ 83 എന്ന പ്രത്യേക പദ്ധതിയിലൂടെ താരങ്ങളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കുക

Recommended