• 2 years ago
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ തൃശൂര്‍ കണിക്കര സ്വദേശി പ്രണവിന്റെ വിയോഗ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രണവിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരും വേദനകള്‍ പങ്കുവച്ച് കൊണ്ട് പറയുന്നത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടി സീമ ജി നായര്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്‌

Category

🗞
News

Recommended