ലോക്കൽ സെക്രട്ടറിയുടെ SDPI ബന്ധം: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി

  • last year
ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി: ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചു. ലോക്കൽ സെക്രട്ടറിയുടെ SDPI ബന്ധം ചൂണ്ടിക്കാട്ടിയാണ് രാജി

Recommended