Rajaയ്ക്ക് MLAയായി തുടരാം; നിയമപോരാട്ടത്തിന് CPM | *Kerala

  • last year
Devikulam MLA A Raja's Resigntioanദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തെ താല്‍ക്കാലിക സ്റ്റേ ആണ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.