IPL 2023: RCB's Chance in the upcoming IPL 2023 Season |
ഐ.പി.എല്‍ 16ാം സീസണ്‍ 31ന് ആരംഭിക്കാനിരിക്കെ 'ഈ സാല കപ്പ്' ആര്‍സിബിക്ക് പ്രതീക്ഷ വീണ്ടും സജീവമാകുന്നു.അധികം താരസമ്പത്തില്ലാത്ത ടീമുകള്‍ പോലും ഐപിഎല്ലില്‍ കപ്പടിച്ചിട്ടും എല്ലാ സീസണിലും വമ്പന്‍ താരനിരയുമായി ഇറങ്ങുന്ന ആര്‍സിബിക്ക് എന്തുകൊണ്ട് ഒരു കിരീടം പോലുമില്ലെന്നത് പ്രധാന ചോദ്യം.
#IPL2023 #IPL

Category
🥇
Sports