• last year
New Bajaj Pulsar NS200 And NS160 Review by Kurudi and Peppe. പുതിയ ബിഎസ്-VI എഞ്ചിനൊപ്പം ചില കിടിലൻ പരിഷ്ക്കാരങ്ങളോടെ പൾസർ NS200, NS160 മോട്ടോർസൈക്കിളുകളെ വിപണിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. NS160 മോഡലിന് 1.35 ലക്ഷം രൂപയും NS200 പതിപ്പിന് 1.47 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില. പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടുതൽ സങ്കീർണമായ USD ഫോർക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവയോടെയാണ് രണ്ട് പൾസർ മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നത്.

#NewBajajPulsarNS200Review #NewBajajPulsarNS160Review #2023PulsarNS200Price #2023PulsarNS160Price #PulsarNS200Performance #PulsarNS160Performance #OBD2ACompliantEngine #E20CompliantEngine #NewPulsarNS160Design #NewPulsarNS200Design #NewPulsarNS200Features #NewPulsarNS160Features

Category

🚗
Motor

Recommended