• 2 years ago
IPL 2023: Chances Of Sanju Samson leading RR to glory |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. 10 ടീമുകള്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ പല സവിശേഷതകളും ഐപിഎല്ലിനുള്ളതിനാല്‍ പോരാട്ടം കൂടുതല്‍ കടുപ്പമാവും. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് 16-ാം സീസണെ കാണുന്നത്. സഞ്ജു സാംസണെന്ന നായകന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കപ്പിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല

#IPL2023 #RR #SanjuSamson


~PR.17~ED.20~HT.24~

Category

🥇
Sports

Recommended