• last year
OnePlus Nord Buds 2 MALAYALAM First Impression by Prejith Mohanan. വൺപ്ലസ് നോർഡ് ബഡ്‌സ് 2 ഇയർബഡ്സ് ഫീച്ചർ ചെയ്യുന്ന 12.4 എംഎം ടൈറ്റാനിയം ഡ്രൈവറുകൾ മികച്ച ബാസും ഓഡിയോ ക്വാളിറ്റിയും ക്ലാരിറ്റിയും ഓഫർ ചെയ്യുന്നു. എഎൻസി, ക്വിക്ക് ചാർജിങ് സപ്പോർട്ട്, ഐപി55 റേറ്റിങ്, 94 എംഎസ് ലേറ്റൻസി എന്നിവയും ഇയർബഡ്സിന്റെ ഫീച്ചറുകളാണ്. വൺപ്ലസ് നോർഡ് ബഡ്‌സ് 2 ഇയർബഡ്സിനെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക.

#OnePlusNordBuds2 #OnePlusNordBuds2Unboxing #OnePlusNordBuds2FirstImpression #OnePlusNordBuds2FirstImpression #OnePlusNordBuds2Features #OnePlusNordBuds2 #OnePlusNord #OnePlus #OnePlusNordBuds #OnePlusNordBuds2Price
~HT.159~

Category

🤖
Tech

Recommended