Skip to playerSkip to main contentSkip to footer
  • 4/17/2023
IPL 2023: Sanju Samson's revenge for Hardik Pandya | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുകയാണ്. അഞ്ച് മത്സരം പൂര്‍ത്തിയാവുമ്പോള്‍ നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുമായി രാജസ്ഥാന്‍ പട്ടികയില്‍ തലപ്പത്തുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ ഇത്തവണയും വലിയ പ്രതീക്ഷ നല്‍കുന്നു.

#IPL2023 #SanjuSamson #IPLOneindiaMalayalam

~PR.18~ED.22~HT.24~

Category

🥇
Sports

Recommended