Itel A60 Smartphone MALAYALAM Review by Prejith Mohanan. ഐടെൽ എ60 സ്മാർട്ട്ഫോണിനെക്കുറിച്ച് ഇന്ത്യൻ വിപണിയിൽ ധാരാളം ഹൈപ്പ് ഉണ്ട്. അതിനാൽ തന്നെ ഡിവൈസിന്റെ ബാറ്ററി, ക്യാമറ എന്നിവയെല്ലാം എങ്ങനെയുണ്ടെന്ന് അറിയാൻ ആളുകൾക്ക് കൌതുകവുമുണ്ടാകും. ഐടെൽ എ60 സ്മാർട്ട്ഫോൺ കുറച്ച് ദിവസം ഉപയോഗിച്ചതിന് ശേഷമുള്ള അഭിപ്രായം അറിയാം.
#itelA60 #itelA60Unboxing #itelA60Review
#itelA60 #itelA60Unboxing #itelA60Review
Category
🤖
Tech