ഫയലുകള്‍ നഷ്ടമായില്ലെന്ന് മന്ത്രി; അസ്വഭാവികത അന്വേഷിക്കും
Fire inside the Secretariat once again, Here is the latest update | സെക്രട്ടറിയേറ്റില്‍ വീണ്ടും തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപടര്‍ന്നത്. വ്യാവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫിസിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
#PRajeev #secretariat
~PR.18~HT.24~ED.23~
#PRajeev #secretariat
~PR.18~HT.24~ED.23~