Exit Poll Karnataka:എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ്; ബി.ജെ.പി കൂപ്പ് കുത്തുമോ?
- last year
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന സൂചന നല്കി സീ ന്യൂസ്-മാട്രൈസ് എക്സിറ്റ് പോള്‍. 103 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വ്വേ അവകാശപ്പെടുന്നത്. 113 സീറ്റുകളാണ് കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
~ED.22~
~ED.22~