'വിവിഐപി' ആയി തക്കാളി; ഈ നഗരങ്ങളില്‍ പെട്രോളിനേക്കാള്‍ വില

  • last year
തക്കാളിയുടെ വില ഇങ്ങനെ കുതിച്ചുകയറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന തക്കാളിയാണ് ഒറ്റയടിക്ക് 100 ല്‍ എത്തിയത്. ഇന്ത്യയിലെ ചില നഗരങ്ങളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 100 ഉം കടന്നിരിക്കുകയാണ്.


~ED.23~HT.23~PR.18~

Category

🗞
News

Recommended