Yamuna water level may cross 207.72m; Delhi on high alert
യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രളയഭീഷണി നേരിടുന്ന ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. യമുന നദിയില്‍ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചത്. 44 വര്‍ഷത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്
~PR.17~ED.22~HT.24~

Category
🗞
News