Chandrayaan 3 South Pole: എന്താണ് അവിടെയുള്ളത്?

  • last year
Chandrayaan 3 - Why Chandrayaan-3 is launching to South Pole? Here is why | ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് വിക്ഷേപണം. ഐ എസ് ആര്‍ ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലാണ് ചന്ദ്രയാന്‍-3 കുതിച്ചുയരുക.

#Chandrayaan3 #Chandrayaan

~PR.18~ED.22~HT.24~

Recommended