ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി വിനായകന്‍,ഫോണ്‍ പിടിച്ചെടുത്തു..വീടാക്രമിച്ച കേസും പിന്‍വലിച്ചു

  • last year
Ernakulam North Police quiz actor Vinayakan over his video insulting Oommen Chandy | ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചു

#Oommenchandy #vinayakan

~PR.17~ED.22~HT.24~

Recommended