രാഹുലിനെ വിവാഹം കഴിക്കാന്‍ ഷെര്‍ലിന്‍ ചോപ്ര..മുന്നോട്ട് വെക്കുന്നത് ഒരേയൊരു നിബന്ധന

  • last year
I Want To Marry Rahul Gandhi But On This Condition: Sherlyn Chopra |വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ നിറയുന്ന താരമാണ് നടിയും മുന്‍ ബിഗ് ബോസ് താരവുമായ ഷെര്‍ലിന്‍ ചോപ്ര.് ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നായിരുന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞത്‌

Category

🗞
News

Recommended