• last year
ഫോണിന്റെ 8GB+256GB സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 29,999 രൂപയാണ് വില വരുന്നത്. എന്നാൽ റെഡ്മി നോട്ട് 12 പ്രോ പ്ലസ് പോലുള്ള ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടറോള എഡ്ജ് 40 ഒരു ശരാശരി ഫോൺ ആയി മാത്രമേ പരി​ഗണിക്കാൻ സാധിക്കു.

Category

🗞
News

Recommended